സംസ്ഥാനത്തിനു പുറത്തോ വിദേശത്തോ ജോലിചെയ്യുന്ന മലയാളികൾ, ചോര നീരാക്കി ഉണ്ടാക്കുന്ന പണം പൊതുവേ നിക്ഷേപിക്കുന്നതു ഭൂമിയിലാണ്. ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ വാങ്ങുക, അവ പരിപാലിക്കുക, ആവശ്യമെങ്കിൽ വിൽക്കുക എന്നീ മൂന്നു ഘട്ടങ്ങൾ ഇതിനുണ്ടാകും. അവയുടെ മാനേജ്മെന്റിൽ അൽപം ശ്രദ്ധ തെറ്റിയാൽ നഷ്ടപ്പെടുക ജീവിതകാലം മുഴുവനും കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യമാണ്. കൈവശമുള്ള വസ്തുക്കൾ, കെട്ടിടം എന്നിവയുടെ നികുതി, ഇലക്ട്രിസിറ്റി ബിൽ, വെള്ളക്കരം എന്നിവ അടയ്ക്കൽ ഇപ്പോൾ English Summary:
Expat Property Management requires careful attention to safeguard hard-earned savings invested in land and flats in home country. Tips For Buying And Renting Property In India, Expat\“s Essential Guide To Managing Indian Properties. |