പാതി സൂര്യനും പാതി ചന്ദ്രനും ചേരുന്ന ടാറ്റൂ. അതിനോടു ചേർന്ന് ഇംഗ്ലിഷിൽ ‘ഇൻപ’ എന്ന എഴുത്ത്... തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വലതു കയ്യിലെ ടാറ്റൂ ആണിത്. പരസ്പരം ആശ്രയിക്കുന്ന വിപരീത ശക്തിയെന്നതാണ് ഈ ടാറ്റൂവിന്റെ പൊരുൾ. തമിഴ്നാടിന്റെ ഹൃദയത്തിലും ഇതുപോലെ ചേർത്തുകുത്തിയിട്ടുള്ള മറ്റൊരു ടാറ്റൂ ഉണ്ട്, സിനിമയും രാഷ്ട്രീയവും. ഒറ്റനോട്ടത്തിൽ പരസ്പരം ബന്ധമില്ലെങ്കിലും പരസ്പരം ആശ്രയിച്ചാണ് ഇവ രണ്ടും തമിഴകത്തെ മുന്നോട്ടു നയിക്കുന്നത്. അതിലെ ആദ്യ പടിയിലേക്കാണ് ഇൻപനിധി ഉദയനിധി കാലെടുത്തു വയ്ക്കുന്നത്. കലൈഞ്ജർ കരുണാനിധിയുടെ തറവാട്ടിൽനിന്ന് വെള്ളിത്തിരയിലേക്കെത്തുന്ന നാലാം തലമുറക്കാരനാണ് ഇൻപൻ എന്ന ഇരുപതുകാരൻ. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും മാരി സെൽവരാജ് English Summary:
Inbanithi Udhayanidhi, son of Deputy CM Udhayanidhi Stalin, is set to make his mark in Tamil cinema, continuing the Karunanidhi family\“s unique journey through film and politics. |