search

രണ്ടാം വിവാഹത്തിലുള്ള മകന് പരിഗണന; പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 26 ലക്ഷം തട്ടി; യുവാവ് പിടിയിൽ

deltin33 12 hour(s) ago views 551
  



ന്യൂഡൽഹി ∙ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത ഡൽഹി സ്വദേശി ശിവം ശർമ (25) അറസ്റ്റിലായി. പിതാവിന്റെ ബിസിനസ്, രണ്ടാം വിവാഹത്തിലുള്ള മകനെ അദ്ദേഹം ഏൽപിച്ചതിന്റെ ദേഷ്യത്തിലാണു പ്രതി പണം മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.

  • Also Read കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം, 18 പേർക്ക് പരുക്ക്   


ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് കൈക്കലാക്കിയ പ്രതി, അത് ഉപയോഗിച്ച് യുപിഐ ഐഡി തുടങ്ങിയാണു തട്ടിപ്പ് നടത്തിയത്. തുടർന്ന്, അക്കൗണ്ടിലെ പണം ഉപയോഗിച്ച് ഓൺലൈനായി സ്വർണനാണയങ്ങൾ വാങ്ങി. സൈബർ കഫേ ഓപ്പറേറ്റർമാർക്ക് 6 ലക്ഷം രൂപ യുപിഐ വഴി കൈമാറിയ പ്രതി, 2 മുതൽ 10% വരെ കമ്മിഷൻ നൽകി പകരം നോട്ടുകൾ വാങ്ങുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. English Summary:
Delhi Man Arrested for Bank Fraud: A Delhi man was arrested for stealing 26 lakh rupees from his father\“s account.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470004