search

തൃശൂർ രാഗം തിയറ്റർ ഉടമയ്ക്കും ഡ്രൈവർക്കും വേട്ടേറ്റു; അക്രമി സംഘത്തിനായി അന്വേഷണം, ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

cy520520 Yesterday 11:18 views 1039
  



തൃശൂർ∙ തിയറ്റർ ഉടമയ്ക്കും ഡ്രൈവറിനും വെട്ടേറ്റു. തൃശൂർ രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനും ഡ്രൈവറിനുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വെളപ്പായയിലെ വീടിനു മുന്നിലായിരുന്നു സംഭവം.  

  • Also Read മദ്യപാനത്തിനിടെ തര്‍ക്കം, രാമനാട്ടുകരയിൽ 2 യുവാക്കൾക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, പ്രതി ഓടി രക്ഷപ്പെട്ടു   


തിയറ്ററിൽനിന്ന് വീട്ടിലെത്തി ഡ്രൈവർ ഗേറ്റ് തുറക്കുന്നതിനിടെ 3 പേർ എത്തി വെട്ടുകയായിരുന്നു. സുനിലിന് കാലിലും ഡ്രൈവർക്ക് കയ്യിലുമാണ് വെട്ടേറ്റത്. അക്രമി സംഘം പിന്നീട് ഓടി രക്ഷപ്പെട്ടു. സാമ്പത്തിക ഇടപാടുകളാണ് അക്രമത്തിനു പിന്നിലെന്ന് സൂചനയുണ്ട്. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. English Summary:
Ragam Theater Owner and Driver Attacked in Thrissur: The incident occurred in front of the owner\“s house, and police suspect financial disputes as the motive. An investigation is underway.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156774