Chikheang • The day before yesterday 11:44 • views 729
ദുബായ് ∙ അവധിക്കാലം തുടങ്ങിയതോടെ ഗൾഫിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാനനിരക്ക് വീണ്ടും കുതിച്ചുയർന്നു. ക്രിസ്മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000 – 74,100 രൂപ വരെ വേണ്ടിവരും. 4 പേരടങ്ങുന്ന കുടുംബത്തിന്റെ യാത്രയ്ക്കു 3 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.
- Also Read ടിക്കറ്റ് നിരക്ക്: സാധാരണക്കാരെ കാണാതെ റെയിൽവേ; 45 ശതമാനത്തിനും താഴേക്ക് സബ്സിഡി
യാത്ര വിദേശക്കമ്പനികളുടെ വിമാനങ്ങളിലാണെങ്കിൽ കൂടുതൽ ചാർജ് നൽകേണ്ടിവരും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള നിരക്കും കൂടുതലാണ്. എന്നാൽ ഗൾഫിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കു താരതമ്യേന കുറഞ്ഞ ചാർജ് മാത്രമാണുള്ളത്.
- Also Read ടിക്കറ്റ് എടുക്കാതെ ഇപ്പോഴും ട്രെയിൻ യാത്രക്കാർ; പിഴയായി റെയിൽവേ വാങ്ങിയെടുത്തത് 1,781 കോടി രൂപ
English Summary:
Flight Price Increase: Gulf flight rates are surging due to the start of the holiday season, especially for flights to Kerala. The prices have increased significantly for those traveling from the Gulf to India and back during the Christmas holidays. |
|