search

‘ഓണത്തിന് അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല’; ‘ബംഗാളും അലവ‍ന്‍സ് കൊടുക്കണോ?’, കെ.കെ.ശൈലജയ്ക്ക് ട്രോൾ – വിഡിയോ

cy520520 Yesterday 11:54 views 166
  



കണ്ണൂർ∙ തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിക്കുന്നതിനിടെ കെ.കെ.ശൈലജ പറഞ്ഞ മറുപടിക്ക് സമൂഹമാധ്യമങ്ങളിൽ വൻ ട്രോൾ. ‘ഓണത്തിന് ഒരു പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല, കേരളത്തിൽ എല്‍ഡിഎഫ് ഉള്ളതുകൊണ്ട് മാത്രമാണിത്’ എന്നാണ് ശൈലജ പറഞ്ഞത്. തൊഴിലുറപ്പ് തൊഴിലാളികളോട് സംസാരിക്കുന്നതിനിടെയാണ് കെ.കെ.ശൈലജയുടെ പരാമർശം. ഇതോടെ വിഡിയോക്ക് താഴെ ട്രോളുകൾ വരാൻ തുടങ്ങി.

‘കേരളത്തിന്റെ ഉത്സവമായ ഓണത്തിനെന്തിനാണ് ടീച്ചറേ മറ്റു സംസ്ഥാനങ്ങള്‍ അലവന്‍സ് കൊടുക്കുന്നത്’ എന്ന് ചോദിച്ചാണ് വിഡിയോക്ക് താഴെ കമന്റുകള്‍ നിറയുന്നത്. ‘ഓണത്തിന് ബംഗാളും തമിഴ്നാടും അലവ‍ന്‍സ് കോടുക്കണോ’ എന്നും, ‘ദീപാവലിക്കും ദസറയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അലവന്‍സ് കൊടുക്കാറുണ്ടോ’ എന്നും ഇതോടെ ചോദ്യം ഉയർന്നു. ‘സൗദിയിൽ ഓണാവധിയും ഓണക്കിറ്റും കൊടുക്കാത്തത് യുഡിഎഫിന്‍റെ പരാജയം ആണ്’ എന്നായിരുന്നു മറ്റൊരു ട്രോൾ.
JUST IN


  • 2 MINUTES AGO   ‘ഓണത്തിന് അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല’; ‘ബംഗാളും അലവ‍ന്‍സ് കൊടുക്കണോ?’, കെ.കെ.ശൈലജയ്ക്ക് ട്രോൾ – വിഡിയോ Latest News
      

         
    •   
         
    •   
        
       

  • 20 MINUTES AGO   ശബരിമല സ്വർണക്കൊള്ള; വാസുവിന്റെ ജാമ്യഹർജിയിൽ വിധി നാളെ, പത്മകുമാർ വീണ്ടും റിമാൻഡിൽ, ഗോവർധനും തിരിച്ചടി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 32 MINUTES AGO   ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
KK Shailaja Onam allowance remarks: K.K. Shailaja trolled on social media after claiming only the LDF government in Kerala provides a special Onam allowance. The backlash included comments questioning why other states, where Onam is not a major festival, would ever provide such an allowance.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156774