search

12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന് 30 വർഷം തടവ്

cy520520 1 hour(s) ago views 544
  



കണ്ണൂർ∙ 12 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം കൂട്ടായി സ്വദേശി ടി.പി. നസീബിനെയാണ് (39) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.ടി. ജലറാണി ശിക്ഷിച്ചത്. പഴയങ്ങാടിയിലെ ഒരു മദ്രസയിൽ അധ്യാപകനായിരിക്കെയാണ് കുട്ടിയെ പീഡിപ്പിച്ചത്. 2023 മേയ് മുതൽ 2024 സെപ്റ്റംബർ വരെ കുട്ടിയെ പല തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
JUST IN


  • 1 MINUTE AGO   12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന് 30 വർഷം തടവ് Latest News
      

         
    •   
         
    •   
        
       

  • 15 MINUTES AGO   ‘പാർട്ടി തീരുമാനങ്ങൾ അറിയേണ്ട’; ജില്ലാ കമ്മിറ്റി വാട്സാപ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ നീക്കി Latest News
      

         
    •   
         
    •   
        
       

  • 42 MINUTES AGO   കാട്ടാനകളെ തുരത്തുന്നതിനിടെ ആക്രമണം; വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ കൊല്ലപ്പെട്ടു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Madrasa teacher in Kannur has been sentenced to 30 years in prison and a one lakh rupee fine for committing unnatural sex crimes against a 12-year-old boy. This verdict was delivered by the Kannur Fast Track Special Court, highlighting a severe case of child abuse within the community.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164662