search
 Forgot password?
 Register now
search

ജയശങ്കറും റൂബിയോയും ചർച്ച നടത്തി; കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സംഘവും യുഎസിൽ_deltin51

deltin33 2025-10-28 08:36:11 views 1203
  



ന്യൂഡൽഹി ∙ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും യുഎസിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ–യുഎസ് വ്യാപാരക്കരാർ, ഇരട്ട തീരുവ, എച്ച്1ബി വീസയുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയെല്ലാം ചർച്ചയിൽ വിഷയമായെന്നാണു സൂചന. വ്യാപാര ചർച്ചകൾക്കായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സംഘവും യുഎസിലുണ്ട്.

  • Also Read ‘സീനിയേഴ്സിന്റെ ഉപദ്രവം താങ്ങാൻ വയ്യ, ബാറിൽ 10,000 രൂപ ബില്ലടപ്പിച്ചു’; വിഡിയോ പങ്കിട്ടതിനു പിന്നാലെ വിദ്യാർഥി മരിച്ച നിലയിൽ   
English Summary:
New Delhi: Jaishankar, Rubio Discuss India-US Trade, H1B Visas & Double Taxation
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com