സ്കൂളിൽ പഠിക്കുന്ന മകന്റെ പ്രണയം കണ്ടെത്തിയപ്പോഴും ആ അമ്മ ഞെട്ടിയില്ല, വീട്ടിൽ ഉച്ചത്തിൽ ശബ്ദവും ഉയർന്നില്ല. കാരണം ഇത് സംഭവിച്ചത് \“ഡേറ്റിങ്\“ പാപമല്ലാത്ത യൂറോപ്യൻ രാജ്യത്തായിരുന്നു. മകൻ അധ്യാപികയുടെ വീട്ടിൽ സ്ഥിരമായി പോകുന്നത് ശ്രദ്ധിച്ച മാതാപിതാക്കൾ \“കാമുകി\“ ടീച്ചറുടെ മകളാണെന്ന് ഉറപ്പിച്ചു. എന്നാൽ ശരിക്കും മകന്റെ പ്രണയം ടീച്ചറുമായിട്ടായിരുന്നു. അതും 25 വയസ്സ് അധികമുള്ള വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ ടീച്ചറിനോട്. ഇതോടെ \“യൂറോപ്യൻ\“ രക്ഷിതാക്കളുടെ മനസ്സിലെ പുരോഗമന ചിന്ത ആവിയായി. ശേഷം നടന്നത് നമ്മുടെ നാട്ടിൽ നടക്കുന്നതിന് സമാനമായ കാര്യങ്ങൾ. English Summary:
From Teacher to First Lady: Love Story and Romance of Emmanuel and Brigitte Macron |
|