search
 Forgot password?
 Register now
search

‘ഒരു മരണത്തിന് നഷ്ടം ഒരു കോടി’; അടിമുടി മാറാൻ കെഎസ്ആർടിസി; ആ ചില്ലു ബസ് തമിഴ് സിനിമയിൽ കണ്ടത്; വരും വന്ദേഭാരത് മോഡൽ_deltin51

cy520520 2025-10-28 08:58:38 views 701
  



വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ കെഎസ്ആർടിസിയിൽ പുതിയ ബസുകൾ എത്തുന്നു. 8 വിഭാഗങ്ങളിലായി 143 ബസുകളാണ് പുതിയതായി വരുന്നത്. ആദ്യ ഘട്ടത്തിലെത്തിയ ബസുകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. സെപ്റ്റംബർ 1 മുതൽ ഓണം സ്പെഷൽ സർവീസുകൾക്ക് ഉപയോഗിക്കുന്ന ബസുകൾ ഓണം കഴിഞ്ഞു വിവിധ ഡിപ്പോകൾക്കു കൈമാറും. ടാറ്റയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് പ്രീമിയം, വോൾവോയുടെ എസി സീറ്റർ, അശോക് ലെയ്‌ലൻഡ് ഷാസിയിലുള്ള എസി സീറ്റർ കം സ്ലീപ്പർ, എസി സ്ലീപ്പർ, എസി സീറ്റർ, ഗ്രാമങ്ങളിലെ ഇടവഴികളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ഐഷറിന്റെ 29 സീറ്റുള്ള ഓർഡിനറി ബസ് എന്നിവയാണു പുതിയതായി നിരത്തിലിറങ്ങുന്നത്.    English Summary:
KSRTC Unveils 143 New Buses, Ambitious Plan for Public Transport and Advanced Technology
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com