search
 Forgot password?
 Register now
search

ഇടവേളയ്ക്കു ശേഷം വീണ്ടും ജിമ്മി കിമ്മലിന്റെ ‘ഷോ’; എല്ലാം തിരിച്ചുപിടിച്ച 18 മിനിറ്റ്; നശിച്ചു പോകട്ടെയെന്ന് ട്രംപ്; എന്താണ് ഈ ശത്രുതയ്ക്കു പിന്നിൽ?_deltin51

LHC0088 2025-10-28 08:59:56 views 1253
  



‘‘സ്ത്രീകൾക്കും കുട്ടികൾക്കും, ഈ രാജ്യത്തെ മുന്നോട്ടു നയിക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന കുടിയേറ്റക്കാർക്കും നമ്മുടെ ആരോഗ്യമേഖലയ്ക്കും കാലാവസ്ഥയ്ക്കും ശാസ്ത്രത്തിനും മാധ്യമമേഖലയ്ക്കും നീതിന്യായവ്യവസ്ഥയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഇത് കാളരാത്രിയാണ്. ദരിദ്രർക്കും മധ്യവർഗത്തിനും സാമൂഹിക സുരക്ഷയിൽ വിശ്വസിക്കുന്ന മുതിർന്നവർക്കും യുക്രെയ്നിലെ നമ്മുടെ മിത്രങ്ങൾക്കും നാറ്റോയ്ക്കും ജനാധിപത്യത്തിനും ഇത് ഭീകരരാത്രി. അദ്ദേഹത്തിന് പ്രതികൂലമായി വോട്ട് ചെയ്തവർക്കും എന്തിന് അനുകൂലമായി ചെയ്തവർക്കും വരെ ഈ രാത്രി ഭീതിയുടേതാണ്. എന്നാൽ പുട്ടിനും മസ്കിനും ഇത് മനോഹരരാത്രിയാണ്.’’– ഡോണൾഡ് ട്രംപ് രണ്ടാമതും യുഎസിന്റെ പ്രസിഡന്റായി അധികാരത്തിൽ എത്തിയ രാത്രിയെ കുറിച്ച് യുഎസിലെ പ്രമുഖ ടെലിവിഷൻ അവതാരകനും ഹാസ്യതാരവുമായ ജിമ്മി കിമ്മൽ തന്റെ ടോക് ഷോ ‘ജിമ്മി കിമ്മൽ ലൈവി’ൽ പറഞ്ഞ വാക്കുകളാണിത്. അന്ന് കിമ്മൽ പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തു വന്നു. എന്നാൽ ഒരു വർഷത്തിനിപ്പുറം തന്റെ ഭാവി സ്വയം പ്രവചിക്കുന്നതു പോലെയായി കിമ്മൽ പറഞ്ഞ വാക്കുകൾ. ട്രംപിന്റെ വിശ്വസ്തനും തീവ്ര വലതുപക്ഷ പ്രചാരകനുമായ ചാർളി കർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തില്‍    English Summary:
Jimmy Kimmel Show: Why Jimmy Kimmel Live show banned in US after Charlie Kirk murder? It Backs On Air With Record 6.3 Million Viewers, Ratings Jump 343%
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com