‘സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഞാൻ അര്‍ഹിക്കുന്നു, എനിക്കത് വേണം. തന്നില്ലെങ്കില്‍ അത് യുഎസിനെ അപമാനിക്കുന്നതിനു തുല്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ക്യാംപെയ്ൻ പോലെത്തന്നെ രാജ്യാന്തര തലത്തിലും സ്വദേശത്തുമായി ട്രംപും അദ്ദേഹത്തിന്റെ അണികളും നൊബേലിനു വേണ്ടി ശ്രമങ്ങൾ നടത്തിവരുന്നു. ഇത് നൊബേൽ കമ്മിറ്റിയുടെ തീരുമാനങ്ങളെ ഏതെങ്കിലും വിധത്തിൽ ബാധിച്ചോ’ എന്ന ചോദ്യം നോർവീജിയൻ നൊബേൽ കമ്മിറ്റി തലവൻ യൂർഗൻ വാട്ട്നെ ഫ്രീഡ്നെസിനു നേരെ വന്നത് ഒരു മാധ്യമ പ്രവർത്തകനിൽനിന്നാണ്. ഒരുപക്ഷേ ലോകം മുഴുവൻ ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യം. അത്തരമൊരു ചോദ്യം പ്രതീക്ഷിച്ചതു പോലെത്തന്നെ, ഒരൽപം പോലും വൈകാതെ യൂർഗൻ മറുപടിയും പറഞ്ഞു: English Summary:
Beyond Trump\“s Nobel Wish, The Nobel Peace Prize Winner Maria Corina Machado\“s Surprising Connections with Donald Trump |