മധുരപ്രതീക്ഷകൾ മനസ്സിന് ആനന്ദം നൽകുമെന്നതു ശരി. അവ മനസ്സിൽക്കൊണ്ടു നടക്കുകയുമാകാം. പക്ഷേ നാം കഷ്ടകാലത്തിൽപ്പെടുമ്പോൾ ചില മധുരങ്ങളെങ്കിലും കയ്പായെന്നു വരാം. ഇക്കാര്യവും മനസ്സിൽ വച്ചാൽ നൈരാശ്യത്തിന്റെ പടുകുഴിയിൽ വീഴാതിരിക്കാം. നല്ല കാലത്ത് ചുറ്റുംകൂടുന്നവർ കഷ്ടകാലത്തു മുഖം തിരിഞ്ഞുപോയേക്കാമെന്നതു English Summary:
The Unvarnished Truth: Navigating Life\“s Harsh Realities and True Friendship, Why Mental Fortitude is Your Greatest Ally in Life ? |