search
 Forgot password?
 Register now
search

മതം മാറ്റാൻ ശ്രമം: യുഎസ് പൗരൻ മഹാരാഷ്ട്രയിൽ പിടിയിൽ

LHC0088 2025-10-28 09:08:33 views 1248
  

    



മുംബൈ ∙ ഗ്രാമീണരെ കൂട്ടമായി മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന കേസിൽ യുഎസ് പൗരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. ബിസിനസ് വീസയിൽ ഇന്ത്യയിലെത്തിയ ജയിംസ് വാട്സൻ മഹാരാഷ്ട്രയിൽ ഭിവണ്ടിയിലെ ചിംപിപാഡയിലാണു പിടിയിലായത്.

  • മലയാളി യുവ ഫാഷൻ ഡിസൈനർ ബാങ്കോക്കിൽ നിന്ന് കൊണ്ടുവന്നത് 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ; വിമാനത്താവളത്തിൽ പിടിവീണു Other Countries
      

         
    •   
         
    •   
        
       
  • പാസ്പോർട്ട് പുതുക്കാൻ വൈകി; മകനെ അവസാനമായി ഒന്നു കാണാൻ സാധിക്കാതെ പ്രവാസി മലയാളി, കണ്ണീർ മേലാപ്പണിഞ്ഞ് പ്രവാസ ലോകം Gulf News
      

         
    •   
         
    •   
        
       


കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാർഥനാ സംഗമത്തിൽ 35 ഗ്രാമീണർ പങ്കെടുത്തെന്ന് പ്രദേശവാസി നൽകിയ പരാതിയിൽ പറയുന്നു. വാട്സൻ വീസ ചട്ടങ്ങൾ ലംഘിച്ചെന്നു പറഞ്ഞ പൊലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു. English Summary:
Religious conversion case arrest is the main subject. Three people, including a US citizen, were arrested in Maharashtra for allegedly attempting to convert villagers en masse.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
155919

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com