search
 Forgot password?
 Register now
search

8 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് എതിരെ ദേശീയ സുരക്ഷാനിയമം

cy520520 2025-10-28 09:25:56 views 1220
  



ന്യൂ‍ഡൽഹി ∙ ഉത്തർപ്രദേശിലെ ഭദോഹിയിൽ ഗോത്രവർഗത്തിൽപ്പെട്ട 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി. കഴിഞ്ഞ ജൂലൈയിലാണ് ഭദോഹിയിലെ സൂര്യവൻ പൊലീസ് സ്റ്റേഷന്റെ പരിധിയിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.  

  • Also Read ലാലു കുടുംബത്തിനെതിരേ കേസ്: വോട്ടെടുപ്പു വിഷയമാകും; സ്വാധീനശക്തിയാകില്ല   


തൊട്ടടുത്ത ദിവസം രാവിലെ ഭദോഹി–ജോൻപുർ അതിർത്തിയിൽ കുസ നദിക്കു സമീപം പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ക്രമസമാധാനത്തിനും രാജ്യസുരക്ഷയ്ക്കും എതിരെ പ്രവർത്തിക്കുന്നവർക്കു മേൽ ചുമത്തുന്നതാണ് ദേശീയ സുരക്ഷാ നിയമം. English Summary:
Uttar Pradesh: National Security Act Invoked in Bhadohi Child Sexual Assault Case
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153662

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com