search

ബഷാർ അൽ അസദ് കാലത്തെ കൂട്ടക്കുഴിമാടം: സിറിയ അന്വേഷണം തുടങ്ങി‌

deltin33 2025-12-30 06:55:10 views 390
  



ഡമാസ്കസ്∙ മുൻ ഭരണാധികാരി ബഷാർ അൽ അസദിന്റെ കാലത്തുണ്ടാക്കിയ കൂട്ടക്കുഴിമാടം സംബന്ധിച്ച് സിറിയൻ സർക്കാർ അന്വേഷണം തുടങ്ങി. സ്ഥലത്തിനു പട്ടാളത്തിന്റെ കാവൽ ഏർപ്പെടുത്തുകയും ചെയ്തു.

  • Also Read പുട്ടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യ; കള്ളമെന്ന് സെലെൻസ്കി   


ഡമാസ്കസിനു കിഴക്കുള്ള ധുമെയ്ർ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ കുഴിമാടത്തിൽ ആയിരത്തിലേറെ പേരുടെ ശവശരീരങ്ങളുണ്ടെന്ന് ഈയിടെ പുറത്തിറങ്ങിയ ഒരു മാധ്യമ റിപ്പോർട്ടിൽ പറയുന്നു. മുൻപ് ഒരു സൈനികസംഭരണ കേന്ദ്രമായിരുന്ന ഈ സ്ഥലം 2018നു ശേഷമാണു കൂട്ടക്കുഴിമാടമാക്കിയത്. ഡമാസ്കസിനു സമീപം പലകാലത്തായി കുഴിച്ചുമൂടിയ ശവശരീരങ്ങൾ രഹസ്യമായി ഇങ്ങോട്ടേക്കു കൊണ്ടുവന്നു മറവു ചെയ്യുകയായിരുന്നെന്നു റിപ്പോർട്ട് പറയുന്നു.  English Summary:
Mass Grave from Bashar al-Assad\“s Era: Syria Launches Investigation
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

4010K

Credits

administrator

Credits
409897

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com